ഹിരോഷിമ, നാഗസാക്കി ദിന ക്വിസ്

 പ്രിയ കുട്ടികളേ, രക്ഷിതാക്കളേ,

ഹിരോഷിമ, നാഗസാക്കി ദിനത്തോടനുബന്ധിച്ചുള്ള ക്വിസിന്റെ ലിങ്ക് താഴെ കൊടുത്തിരിക്കുന്നു. 15 ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളാണ്. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകി കഴിഞ്ഞ് സബ്മിറ്റ് ചെയ്താൽ നിങ്ങൾക്ക് എത്ര സ്കോർ ലഭിച്ചു എന്നറിയാൻ കഴിയും. എൽ.എസ്.എസ്. പരീക്ഷയ്ക്ക് വേണ്ടി ആവർത്തിച്ച് പരിശീലിക്കാനും കഴിയുന്നതാണ്.

ക്വിസ്

Comments

Popular posts from this blog

സുബ്ബൻ കരടി

ലോക പരിസ്ഥിതി ദിനം

യാത്രകൾ.... അറിവിന്റെ വാതായനങ്ങൾ