Posts

Showing posts from August, 2021

സ്വാതന്ത്ര്യദിനം ക്വിസ് മത്സരം

 ഇന്നത്തെ ക്വിസ് മത്സരത്തിനുള്ള ചോദ്യങ്ങൾ താഴെ കൊടുക്കുന്നു.  പ്രീ പ്രൈമറി 1,2 ക്ലാസ്സുകൾ 3,4 ക്ലാസ്സുകൾ

ഹിരോഷിമ നാഗസാക്കി ദിന ക്വിസ്

Image
പ്രിയ കുട്ടികളേ, രക്ഷിതാക്കളേ, ഇന്നത്തെ ക്വിസ് മത്സരമല്ല. എല്ലാവർക്കും ഒരേ ചോദ്യങ്ങളാണ് ഉള്ളത്. പ്രീപ്രൈമറി കുട്ടികൾക്കും രക്ഷിതാക്കളുടെ സഹായത്തോടെ ക്വിസിൽ പങ്കുചേരാവുന്നതാണ്. ക്വിസിൽ പങ്കെടുക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. ക്വിസ്

സ്വാതന്ത്ര്യദിനം - പ്രവർത്തനങ്ങൾ

 പ്രിയ കുട്ടികളേ, രക്ഷിതാക്കളേ, സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നമ്മുടെ വിദ്യാലയത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾക്ക് സഹായകരമായ വിവരങ്ങളാണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.  1. ദേശഭക്തിഗാനാലാപനം  സ്വാതന്ത്ര്യ ദിനം ദേശഭക്തിഗാനങ്ങൾ  ഡൌൺലോഡ് ഇവിടെ ആകാശ ഗംഗാ..... ഇന്ത്യ എന്റെ രാജ്യം... ജനഗണമന ജനഗണമന ജന്മ കാരിണീ ഭാരതം നമ്മുടെ നാടാണു ഇന്ത്യ പോരാപോരാ... രഘുപതി... സാരെ ജഹാംസെ വന്ദേ മാതരം വന്ദേമാതരം ദേശഭക്തിഗാനങ്ങള്‍ ആകാശ ഗംഗാ-Play&Download ഇന്ത്യ എന്‍റെ രാജ്യം -Play&Download പോരാപോരാ -Play&Download രഘുപതി -Play&Download ജനഗണമന -Play&Download സാരെ ജഹാംസെ -Play&Download ജന്മ കാരിണീ ഭാരതം -Play&Download നമ്മുടെ നാടാണു ഇന്ത്യ -Play&Download Independence Day Note സ്വാതന്ത്ര്യ സമര ക്വിസ് -  ചോദ്യങ്ങൾ 1 യൂറോപ്യന്മാർ ഇന്ത്യയിലേക്കു വന്നത് കച്ചവട ആവശ്യത്തിനായിരുന്നു. ബ്രിട്ടീഷുകാർ കച്ചവട ആവശ്യത്തിനായി ഇന്ത്യയിൽ സ്ഥാപിച്ച കമ്പനി ഏത് ? ഈസ്റ്റ്  ഇന്ത്യ  കമ്പനി 2. 1757-ൽ ഒരു യുദ്ധം നടന്നു.  ഇന്ത്യയിലെ ഒരു നാട്ടുരാജാവും ബ്രിട്ടീഷുകാരും തമ്മിലായിരുന്നു അത്. ഇന്ത്യയിൽ ബ്രിട്ടീഷ