Posts

Showing posts from 2021

സ്വാതന്ത്ര്യദിനം ക്വിസ് മത്സരം

 ഇന്നത്തെ ക്വിസ് മത്സരത്തിനുള്ള ചോദ്യങ്ങൾ താഴെ കൊടുക്കുന്നു.  പ്രീ പ്രൈമറി 1,2 ക്ലാസ്സുകൾ 3,4 ക്ലാസ്സുകൾ

ഹിരോഷിമ നാഗസാക്കി ദിന ക്വിസ്

Image
പ്രിയ കുട്ടികളേ, രക്ഷിതാക്കളേ, ഇന്നത്തെ ക്വിസ് മത്സരമല്ല. എല്ലാവർക്കും ഒരേ ചോദ്യങ്ങളാണ് ഉള്ളത്. പ്രീപ്രൈമറി കുട്ടികൾക്കും രക്ഷിതാക്കളുടെ സഹായത്തോടെ ക്വിസിൽ പങ്കുചേരാവുന്നതാണ്. ക്വിസിൽ പങ്കെടുക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. ക്വിസ്

സ്വാതന്ത്ര്യദിനം - പ്രവർത്തനങ്ങൾ

 പ്രിയ കുട്ടികളേ, രക്ഷിതാക്കളേ, സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നമ്മുടെ വിദ്യാലയത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾക്ക് സഹായകരമായ വിവരങ്ങളാണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.  1. ദേശഭക്തിഗാനാലാപനം  സ്വാതന്ത്ര്യ ദിനം ദേശഭക്തിഗാനങ്ങൾ  ഡൌൺലോഡ് ഇവിടെ ആകാശ ഗംഗാ..... ഇന്ത്യ എന്റെ രാജ്യം... ജനഗണമന ജനഗണമന ജന്മ കാരിണീ ഭാരതം നമ്മുടെ നാടാണു ഇന്ത്യ പോരാപോരാ... രഘുപതി... സാരെ ജഹാംസെ വന്ദേ മാതരം വന്ദേമാതരം ദേശഭക്തിഗാനങ്ങള്‍ ആകാശ ഗംഗാ-Play&Download ഇന്ത്യ എന്‍റെ രാജ്യം -Play&Download പോരാപോരാ -Play&Download രഘുപതി -Play&Download ജനഗണമന -Play&Download സാരെ ജഹാംസെ -Play&Download ജന്മ കാരിണീ ഭാരതം -Play&Download നമ്മുടെ നാടാണു ഇന്ത്യ -Play&Download Independence Day Note സ്വാതന്ത്ര്യ സമര ക്വിസ് -  ചോദ്യങ്ങൾ 1 യൂറോപ്യന്മാർ ഇന്ത്യയിലേക്കു വന്നത് കച്ചവട ആവശ്യത്തിനായിരുന്നു. ബ്രിട്ടീഷുകാർ കച്ചവട ആവശ്യത്തിനായി ഇന്ത്യയിൽ സ്ഥാപിച്ച കമ്പനി ഏത് ? ഈസ്റ്റ്  ഇന്ത്യ  കമ്പനി 2. 1757-ൽ ഒരു യുദ്ധം നടന്നു.  ഇന്ത്യയിലെ ഒരു നാട്ടുരാജാവും ബ്രിട്ടീഷുകാരും തമ്മിലായിരുന്നു അത്. ഇന്ത്യയിൽ ബ്രിട്ടീഷ

സ്വാതന്ത്ര്യദിന ക്വിസ് 1

Image
*സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ്* നമുക്ക് സ്വാതന്ത്ര്യം ലഭിച്ച വർഷം? 1947 ആഗസ്റ്റ്‌ 15 സ്വതന്ത്ര സമരത്തിന്‌ നേത്രുത്വം കൊടുത്ത പ്രധാന സംഘടന ? ഇന്ത്യൻ നാഷണൽ കോണ് ‍ ഗ്രസ് "സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ് ഞാനത് നേടുകതന്നെ ചെയ്യും "-ഇങ്ങനെ പറഞ്ഞതാര്? ബാലഗംഗാതര തിലകൻ ഇന്ത്യൻ നാഷണൽ കോണ് ‍ ഗ്രസിന്റെ സ്ഥാപകൻ ആര്? എ. ഒ.ഹ്യൂം പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന ആഹ്വാനം ഗാന്ധിജി നൽകിയതെപ്പോൾ? ക്വിറ്റ്‌ ഇന്ത്യ സമരകാലത്ത് ബ്രിറ്റീഷുകാർക്കെതിരെ പോരാടാൻ ഇന്ത്യൻ നാഷണൽ ആർമി സ്ഥാപിച്ചത്ആര്? സുഭാഷ് ചന്ദ്ര ബോസ് ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ ആരായിരുന്നു ബ്രിട്ടന്റെ പ്രധാനമന്ത്രി? ക്ലമന്റ് ആറ്റ്ലി ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം നടന്ന വർഷം? 1857 ബ്രിട്ടീഷുകാർ ഇന്ത്യയിൽ വന്നത് എന്തിനു വേണ്ടി ആയിരുന്നു? കച്ചവടത്തിന് വേണ്ടി കച്ചവടത്തിന് വേണ്ടി ബ്രിട്ടീഷുകാർ ഇന്ത്യയിൽ സ്ഥാപിച്ച കമ്പനി? ഈസ്റ്റ്‌ ഇന്ത്യ കമ്പനി ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയിട്ട യുദ്ധം? പ്ലാസ്സി യുദ്ധം ഗാന്ധിജിയും അനുയായികളും ചേർന്ന് ദണ്ഡിയാത്ര ആരംഭിച്ചതു എവടെനിന്ന് ? സബർമതി ആശ്രമത്തിൽ നിന്ന്-1930 രാഷ്ട

എ.പി.ജെ.അബ്ദുൽ കലാം ഓർമദിനം

Image
        ഇന്ത്യയുടെ പതിനൊന്നാമത്  രാഷ്ട്രപതിയായിരുന്നു (2002-2007) 'അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം' എന്ന 'ഡോ. എ.പി.ജെ. അബ്ദുൽ കലാം' (1931 ഒക്ടോബർ 15 – 2015 ജൂലൈ 27). [3]  പ്രശസ്തനായ  മിസൈൽ  സാങ്കേതികവിദ്യാവിദഗ്ദ്ധനും എഞ്ചിനീയറുമായിരുന്നു ഇദ്ദേഹം.  തമിഴ്‌നാട്ടിലെ   രാമേശ്വരത്ത്  ജനിച്ച ഇദ്ദേഹം ബഹിരാകാശ എൻജിനീയറിംഗ് പഠനത്തിന് ശേഷം  പ്രതിരോധ ഗവേഷണ വികസന കേന്ദ്രം  (DRDO),  ബഹിരാകാശഗവേഷണകേന്ദ്രം  (ISRO) തുടങ്ങിയ ഗവേഷണസ്ഥാപനങ്ങളിൽ ഉന്നതസ്ഥാനങ്ങൾ വഹിച്ചിരുന്നു. [4] . ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റേയും,  ബാലിസ്റ്റിക് മിസൈലിന്റേയും  വികസനത്തിനും ഏകോപനത്തിനും മറ്റും അബ്ദുൾകലാം വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട്.  മിസ്സൈൽ  സാങ്കേതികവിദ്യയിൽ അദ്ദേഹത്തിന്റെ സംഭാവനകൾ കണക്കിലെടുത്ത് 'ഇന്ത്യയുടെ മിസ്സൈൽ മനുഷ്യൻ' എന്ന് കലാമിനെ വിശേഷിപ്പിക്കാറുണ്ട്.  പൊക്രാൻ അണ്വായുധ പരീക്ഷണത്തിനു  പിന്നിൽ സാങ്കേതികമായും, ഭരണപരമായും കലാം സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.      2020 ൽ ഇന്ത്യയെ ഒരു വികസിതരാഷ്ട്രമാക്കി മാറ്റാനുള്ള മാർഗ്ഗങ്ങളും ദർശനങ്ങളും  ഇന്ത്യ 2020

Assembly LKG Students

Image

ചാന്ദ്രദിന ക്വിസ് 2021

 ഈ വർഷത്തെ ചാന്ദ്രദിന ക്വിസിനുള്ള ചോദ്യങ്ങൾ താഴെ കൊടുക്കുന്നു. ഏത് വിഭാഗത്തിലാണോ പങ്കെടുക്കുന്നത്. ആ വിഭാഗത്തിന്റെ പേരിന് നേരെ ക്ലിക്ക് ചെയ്യുക. പ്രീപ്രൈമറി ഒന്ന്,രണ്ട് ക്ലാസ്സുകൾ മൂന്ന്,നാല് ക്ലാസ്സുകൾ

ചാന്ദ്രദിനവും ബഹിരാകാശ വാരാചരണവും

Image
  പ്രിയ കുട്ടികളേ, രക്ഷിതാക്കളേ,     ജൂലൈ 21 ചാന്ദ്രദിനമാണെന്ന് നിങ്ങൾക്ക് അറിയാമല്ലോ. അന്നേദിവസം ശാസ്ത്രദിനമായി കൂടി ആചരിക്കുയാണ്. ഒരാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷങ്ങളാണ് നമ്മൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ഓരോ ക്ലാസ്സിലെയും കുട്ടികളുടെ നിലവാരവും താൽപര്യവും പരിഗണിച്ച് വ്യത്യസ്തവും വൈവിധ്യവുമാർന്ന മത്സരങ്ങളും പരിപാടികളും നമുക്ക് സംഘടിപ്പിക്കാൻ കഴിയും. സ്കൂളിൽ നടക്കുന്ന മത്സരങ്ങൾ ചുവടെ കൊടുക്കുന്നു. ക്വിസ്  പ്രസംഗം - വിഷയം - ചാന്ദ്രദിനാചരണം എന്ത്? എന്തിന്? ചാന്ദ്രദിന പാട്ടുകളുടെ ആലാപനം ചിത്രരചന - വിഷയം - ആകാശകാഴ്ചകൾ ചാന്ദ്രദിന പതിപ്പ് / ചുമർപത്രം -  ബഹിരാകാശവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശേഖരിച്ച് തയ്യാറാക്കുകയും അതിലെ കാര്യങ്ങൾ കുട്ടികൾ പരിചയപ്പെടുത്തുകയും വിശദീകരിക്കുകയും ചെയ്യണം. വിശദാംശങ്ങൾ ക്വിസിനുള്ള ചോദ്യങ്ങൾ ക്ലാസ്സുകളിൽ തരുന്നുണ്ട്. ബ്ലോഗിലൂടെയും നൽകിയിട്ടുണ്ട്. പ്രസംഗം പരിശീലിക്കാം. ചാന്ദ്രദിനപ്പാട്ടുകൾ ചാന്ദ്രദിന പതിപ്പ് / ചുമർപത്രം