Posts

Showing posts from July, 2020

ബഹിരാകാശവും ഇന്ത്യയും

Image
          ഇന്ത്യയുടെ ദേശീയ ബഹിരാകാശ ഗവേഷണ സ്ഥാപനമാണ്   ഐ.എസ്.ആർ.ഒ   (ISRO) എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന  ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ.  ബാംഗ്ലൂർ  കേന്ദ്രമായി പ്രവർത്തിക്കുന്ന ഇസ്രോയിൽ ഏകദേശം 20,000 ജോലിക്കാർ പ്രവർത്തിക്കുന്നു. ഇപ്പോഴത്തെ നിരക്കുകൾ പ്രകാരം 815 ദശലക്ഷം യു.എസ്. ഡോളറിന്റെ ബജറ്റുള്ള ഇസ്രോയാണ് ഇന്ത്യയുടെ ബഹിരാകാശ പദ്ധതികൾക്ക് ചുക്കാൻ പിടിക്കുന്നത്. തദ്ദേശീയമായ ആവശ്യങ്ങൾക്ക് പുറമേ അന്താരാഷ്ട്ര റോക്കറ്റ് വിക്ഷേപണ സേവനങ്ങളും ഈ സ്ഥാപനം നൽകുന്നുണ്ട്.  ഡോ. കെ ശിവൻ  ആണ്‌ ഇസ്രോയുടെ ഇപ്പോഴത്തെ അധ്യക്ഷൻ. ഐ.എസ്.ആർ.ഒ  യെ കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ.... കൂടുതൽ വിവരങ്ങൾ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണത്തെ കുറിച്ചും നേട്ടങ്ങളെ കുറിച്ചും ഒരു ക്വിസ് കാണാം....

ചാന്ദ്രദിന ക്വിസ്

Image
ഇന്ന് ചാന്ദ്രദിനത്തോട് അനുബന്ധിച്ച് ക്വിസിന് ചോദിക്കാൻ ഇടയുള്ള ഏതാനും ചോദ്യങ്ങൾ പരിചയപ്പെടാം. ചാന്ദ്രദിനം ക്വിസ്സ് 2020 1. സൂപ്പർ മൂൺ എന്നാൽ എന്താണ്?      ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്തു വരുന്ന ദിവസം   2. ആദ്യ കൃത്യമോപഗ്രഹം?       സ്പുട്നിക് -1 3.  ഇന്ത്യയുടെ ആദ്യത്തെ കൃതിമ ഉപഗ്രഹം?        ആര്യ ഭട്ട 4.  ചന്ദ്രനിൽ കാലുകുത്താൻ മനുഷ്യനെ സഹായിച്ച ആദ്യ ബഹിരാകാശ പേടകം?      അപ്പോളോ 11 5.  വിദ്യാഭ്യാസാവശ്യങ്ങൾക്ക് ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം?      എഡ്യൂസാറ്റ് 6.  സമുദ്ര ഗവേഷണത്തിന് വേണ്ടിയുള്ള  ഇന്ത്യ ഫ്രഞ്ച് സംരംഭം?       സരൾ 7.  പൊട്ടിത്തെറിയിലൂടെ നശിക്കുന്ന നക്ഷത്രത്തെ പറയുന്ന പേര് ?      സൂപ്പർനോവ 8.  അന്താരാഷ്ട്ര സ്പേസ് സ്റ്റേഷന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന  ഏജൻസി ?        നാസ 9.   ചന്ദ്രോപരിതലത്തിൽ കാണപ്പെടുന്ന മൂലകം?         ടൈറ്റാനിയം 10.  സൂര്യനോട് അടുത്ത ഗ്രഹം?       ബുധൻ 11.  കിഴക്കുനിന്ന് പടിഞ്ഞാറോട്ട് ഭ്രമണം ചെയ്യുന്ന ഗ്രഹം ?            ശുക്രൻ 12. എന്നാണ് ഭൗമ ദിനം ?          ഏപ്രിൽ 22 13.  ചന്ദ്രനിൽ നിന്ന് പ്രകാശം ഭൂമിയിൽ

Chandra Dinam

Image
ജൂലൈ 21 ചാന്ദ്രദിനം                     മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മയ്കായി ജൂലൈ 21 ചാന്ദ്രദിനമായി ആഘോഷിക്കുന്നു. അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങ് എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ്, എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20 നാണ് ചന്ദ്രോപരിതലത്തിൽ എത്തിയത്. ജൂലൈ 21 ന് വാഹനത്തിൽ നിന്നും ചന്ദ്രനിലിറങ്ങി നടന്ന ആസ്ട്രോങ്ങ് ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ മനുഷ്യൻ എന്ന നേട്ടം കരസ്ഥമാക്കി. ചന്ദ്രനിൽ കാലുകുത്തിയ രണ്ടാമത്തെ വ്യക്തി എഡ്വിൻ ആൽഡ്രിനാണ്. മൈക്കൽ കോളിൻസ് അവരുടെ ഈഗിൾ എന്ന വാഹനം നിയന്ത്രിക്കുകയായിരുന്നു. "ഇത് ഒരു മനുഷ്യന്റെ ചെറിയ കാൽ വെയ്പ്പ്, മാനവരാശിക്ക് വലിയകുതിച്ചു ചാട്ടവും" എന്ന് ആംസ്ട്രോങ്ങിനാൽ തന്നെ വിശേഷിപ്പിക്കപ്പെട്ട ഈ സംഭവം മാനവചരിത്രത്തിലെ നാഴികകല്ലുകളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്നു. ജ്യോതിശാസ്ത്ര പഠനം, ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം, മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസക്തി എന്നിവ ജനങ്ങളെ ഓർമ്മിപ്പിക്കാനും പ്രത്യേകിച്ച് വിദ്യാർത്ഥികളിൽ ഇവ സംബന്ധമായ അവബോധം വളർത്തുവാനുമാണ് ഈ ദിവസം

Online Class - July 9

Image
Pre Primary Std 1 Std 2 Std 3 Std 4

Online Class - July 8

Image
പ്രീ പ്രൈമറി, 1 ക്ലാസ്സുകൾ ഇന്നില്ലായിരുന്നു. Std 2 Std 3 Std 4

Online Class - July 7

Image
Std 1 Std 2 Std 3 Std 4

Online Class - July 6

Image
Std 1 Std 2 Std  3 Std 4

Online Class - July 3

Image
പ്രീപ്രൈമറി Std 1  ഇന്ന് ക്ലാസ്സ് ഇല്ലായിരുന്നു. പുനസംപ്രേഷണമായിരുന്നു. Std 2 Std 3 Std 4

Online Class - July 2

Image
Pre primary Std 1 Std 2 Std 3 Std 4

വായന ദിനം ക്വിസ്

Image
പ്രീ പ്രൈമറി 1,2 ക്ലാസ്സുകൾ 3,4 ക്ലാസ്സുകൾ

Online Class - July 1

Image
Pre Primary Std 1 Std 2 Std 3 Std 4