Posts

ജലസ്രോതസ്സുകൾ

Image
പ്രിയ കുട്ടികളേ, ഇന്ന് പരിസരപഠനവുമായി ബന്ധപ്പെട്ട്  നമ്മുടെ ജലസ്രോതസ്സുകളെ കുറിച്ചുള്ള പഠനമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. നമ്മുടെ നിത്യജീവിതത്തിൽ അത്യന്താപേക്ഷിതമായ ഒന്നാണ് വെള്ളം. കുടിക്കാനും കുളിക്കാനും വസ്ത്രങ്ങൾ കഴുകാനും കൃഷിക്കുമെല്ലാം നമുക്ക് വെള്ളം ആവശ്യമാണ്. പണ്ടു കാലത്ത് ജനങ്ങൾ അരുവികളെയും പുഴകളെയുമാണ് വെള്ളത്തിനായി ആശ്രയിച്ചിരുന്നത്. യഥേഷ്ടം ശുദ്ധജലം അവയിൽ നിന്ന് ലഭിച്ചിരുന്നു. കാലം മാറിയപ്പോൾ ശുദ്ധജലം കിട്ടാക്കനിയായി. വില കൊടുത്ത് കുപ്പിവെള്ളം വാങ്ങി കുടിക്കുന്ന ഒരു കാലം നമ്മുടെ പൂർവികർ ഒരിക്കലും ചിന്തിച്ചിരുന്നില്ല. ഇന്ന് അതാണല്ലോ സംഭവിക്കുന്നത്. ജല സംരക്ഷണം നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായില്ലെങ്കിൽ വരും കാല തലമുറ കുടിവെള്ളമില്ലാതെ അലയുന്ന അവസ്ഥ ഉണ്ടായേക്കാം. ജലസംരക്ഷണത്തെ കുറിച്ച് നമുക്ക് ഒരു പ്രഭാഷണം കേൾക്കാം. ജല സംരക്ഷണത്തിന്റെ പ്രാധാന്യവും എങ്ങനെ ജലം സംരക്ഷിക്കാമെന്നും മനസ്സിലായല്ലോ..... ഇനി പ്രവർത്തനങ്ങളിലേക്ക്.... പ്രീപ്രൈമറി നിങ്ങളുടെ വീട്ടിലും പരിസരത്തും കാണുന്ന ജലാശയങ്ങൾ ഏതെല്ലാമാണ്? ഏതെങ്കിലും ഒരു ജലാശയത്തിന്റെ ചിത്രം വരച്ച് നിറം നൽകു...

Students Performance

Image
പ്രിയ കുട്ടികളേ, രക്ഷിതാക്കളേ, നമ്മുടെ അവധിക്കാല പഠനപ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ രൂപപ്പെടുത്തിയ അവതരണങ്ങൾ ഇതോടൊപ്പം ചേർക്കുന്നു. 2020 മെയ് 16 വരെ ലഭിച്ച അവതരണങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

The King

Image
പ്രിയ കുട്ടികളേ, ഇന്ന് ഇംഗ്ലീഷ് ഭാഷയുമായി ബന്ധപ്പെട്ട ഒരു പ്രവർത്തനമാണ് നൽകുന്നത്.  പ്രീ പ്രൈമറിയിലേയും ഒന്നാം ക്ലാസ്സിലെയും കുട്ടികൾ താഴെ കൊടുത്തിരിക്കുന്ന വായന കാർഡ് വായിക്കുകയോ.... കഴിയാത്തവർക്ക് രക്ഷിതാക്കൾ വായിച്ചു കൊടുക്കുകയോ ചെയ്യുക... Actvity for Pre Primary Read the story well.... Now draw the picture of the King and the Dog.... Activity for std 1 Read the story well.👆 Now answer the following questions👇 Activity for Std.II Read the story well👆 Then answer the following 1) Which one do you like in the story, the cat or the dog? Why? 2) How did Jimmy cry when he was wet in the rain? Fill in the blanks 3) Chinnu is a ............ kitten. 4) Jimmy has a ......... tongue. 5) One day there was a heavy ............... Activity for Std. III & IV Hello children,  How are you?  Are you OK? We are staying in our houses due to lock down? Why is it so? It is due to Corona. We get many news items from news pape...

അവധിക്കാല പ്രവർത്തനങ്ങൾ

Image
പ്രിയ കുട്ടികളേ, രക്ഷിതാക്കളേ, കഴിഞ്ഞ ആഴ്ചയിൽ ( 17-5-2020 വരെയുള്ളത്) കുട്ടികൾ അയച്ചു തന്ന ഉൽപന്നങ്ങൾ ഇവിടെ നിങ്ങൾക്കായി പങ്കുവെയ്ക്കുന്നു. പ്രീപ്രൈമറി എൽ.കെ.ജി. പ്രീ പ്രൈമറി യു.കെ.ജി.  ഒന്നാം ക്ലാസ്സ് രണ്ടാം ക്ലാസ്സ് മൂന്നാം ക്ലാസ്സ് നാലാം ക്ലാസ്സ്