ലോക ജനസംഖ്യാ ദിനം ക്വിസ്

പ്രിയ കുട്ടികളേ, രക്ഷിതാക്കളേ,

ലോക ജനസംഖ്യാ ദിനത്തോട് അനുബന്ധിച്ചുള്ള ക്വിസ് ആണ് ചുവടെ കൊടുത്തിരിക്കുന്നത്. മത്സരം എന്നതിനേക്കാൾ ഉപരി ഒരു പഠനപ്രവർത്തനമായി ക്വിസിനെ കാണണം. എല്ലാ ക്ലാസ്സുകാർക്കുമായി ഒരു ചോദ്യമാണ് ഉള്ളത്. എല്ലാ കുട്ടികളുടേയും നിലവാരത്തിന് യോജിച്ച ചോദ്യങ്ങളുണ്ട്. അറിയാവുന്നവ മാത്രം ഉത്തരം എഴുതിയാൽ മതി. കൊച്ചുകുട്ടികൾക്ക് മുതിർന്നവർ വായിച്ചു കൊടുക്കണം. അവർ പറയുന്ന ഉത്തരത്തിൽ വിരലമർത്തണം. ക്വിസ് അവസാനിക്കുമ്പോൾ നമുക്ക് ലഭിച്ച സ്കോർ അറിയാൻ കഴിയും. അത് ക്ലാസ്സ് ടീച്ചർമാർക്ക് അയച്ചു കൊടുക്കുക...

ക്വിസിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക....

ക്വിസ് ചോദ്യങ്ങൾ 

Comments

Popular posts from this blog

സുബ്ബൻ കരടി

പിറന്നാൾ

അടുക്കള നവീകരണം