ചാന്ദ്രദിനവും ബഹിരാകാശ വാരാചരണവും

 


പ്രിയ കുട്ടികളേ, രക്ഷിതാക്കളേ,

    ജൂലൈ 21 ചാന്ദ്രദിനമാണെന്ന് നിങ്ങൾക്ക് അറിയാമല്ലോ. അന്നേദിവസം ശാസ്ത്രദിനമായി കൂടി ആചരിക്കുയാണ്. ഒരാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷങ്ങളാണ് നമ്മൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ഓരോ ക്ലാസ്സിലെയും കുട്ടികളുടെ നിലവാരവും താൽപര്യവും പരിഗണിച്ച് വ്യത്യസ്തവും വൈവിധ്യവുമാർന്ന മത്സരങ്ങളും പരിപാടികളും നമുക്ക് സംഘടിപ്പിക്കാൻ കഴിയും. സ്കൂളിൽ നടക്കുന്ന മത്സരങ്ങൾ ചുവടെ കൊടുക്കുന്നു.

  • ക്വിസ് 
  • പ്രസംഗം - വിഷയം - ചാന്ദ്രദിനാചരണം എന്ത്? എന്തിന്?
  • ചാന്ദ്രദിന പാട്ടുകളുടെ ആലാപനം
  • ചിത്രരചന - വിഷയം - ആകാശകാഴ്ചകൾ
  • ചാന്ദ്രദിന പതിപ്പ് / ചുമർപത്രം -  ബഹിരാകാശവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശേഖരിച്ച് തയ്യാറാക്കുകയും അതിലെ കാര്യങ്ങൾ കുട്ടികൾ പരിചയപ്പെടുത്തുകയും വിശദീകരിക്കുകയും ചെയ്യണം.
വിശദാംശങ്ങൾ

  • ക്വിസിനുള്ള ചോദ്യങ്ങൾ ക്ലാസ്സുകളിൽ തരുന്നുണ്ട്. ബ്ലോഗിലൂടെയും നൽകിയിട്ടുണ്ട്.
  • പ്രസംഗം പരിശീലിക്കാം.


ചാന്ദ്രദിനപ്പാട്ടുകൾ








ചാന്ദ്രദിന പതിപ്പ് / ചുമർപത്രം



Comments

Popular posts from this blog

അടുക്കള നവീകരണം

എന്തെല്ലാം ആകൃതികൾ