എണ്ണാം... എഴുതാം....
ഇന്ന് ഒരു ഗണിതപ്രവർത്തനമാണ്. ഇത് തയ്യാറാക്കിയത് നമ്മുടെ സ്കൂളിലെ മേരിക്കുട്ടി ടീച്ചറാണ്. താഴെക്കൊടുത്തിരിക്കുന്ന ചിത്രം നിരീക്ഷിക്കുക... അപ്പുവിന്റെ വീടാണ് ചിത്രത്തിൽ കാണുന്നത്. പ്രീപ്രൈമറി വിദ്യാർഥികൾക്ക്.... എന്തൊക്കെയാണ് ചിത്രത്തിൽ കാണുന്നത് ? ചിത്രത്തിൽ കാണുന്ന താഴെപ്പറയുന്നവ എണ്ണി എഴുതുക ? പൂക്കൾ - കിളികൾ - ഇലകൾ - പഴങ്ങൾ - 1,2 ക്ലാസ്സുകൾക്ക് ചിത്രത്തിൽ കാണുന്ന താഴെപ്പറയുന്നവ എണ്ണി എഴുതുക ? പൂക്കൾ - കിളികൾ - ഇലകൾ - പഴങ്ങൾ - എഴുതിയ സംഖ്യകളെ ചെറുതിൽ നിന്നും വലുതിലേക്കും വലുതിൽ നിന്നും ചെറുതിലേക്കും ക്രമീകരിച്ച് എഴുതുക ? മുകളിൽ കൊടുത്തിരിക്കുന്നവയെ രണ്ടിന്റെ കൂട്ടങ്ങളാക്കുക... മിച്ചം വരുന്നവ ഏതെല്ലാം ? മൂന്നിന്റെ കൂട്ടങ്ങളാക്കുമ്പോൾ മിച്ചം വരുന്നവ ഏതെല്ലാം ? 3,4 ക്ലാസ്സുകൾക്ക് 1) 2) 3) രണ്ട് ചോദ്യത്തിന്റെയും ഉത്തരത്തിലെത്തിയ രീതി വിശദമാക്കുക...