എണ്ണാം... എഴുതാം....
ഇന്ന് ഒരു ഗണിതപ്രവർത്തനമാണ്. ഇത് തയ്യാറാക്കിയത് നമ്മുടെ സ്കൂളിലെ മേരിക്കുട്ടി ടീച്ചറാണ്. താഴെക്കൊടുത്തിരിക്കുന്ന ചിത്രം നിരീക്ഷിക്കുക... അപ്പുവിന്റെ വീടാണ് ചിത്രത്തിൽ കാണുന്നത്.
പ്രീപ്രൈമറി വിദ്യാർഥികൾക്ക്....
എന്തൊക്കെയാണ് ചിത്രത്തിൽ കാണുന്നത് ?
ചിത്രത്തിൽ കാണുന്ന താഴെപ്പറയുന്നവ എണ്ണി എഴുതുക ?
പൂക്കൾ -
കിളികൾ -
ഇലകൾ -
പഴങ്ങൾ -
1,2 ക്ലാസ്സുകൾക്ക്

എഴുതിയ സംഖ്യകളെ ചെറുതിൽ നിന്നും വലുതിലേക്കും വലുതിൽ നിന്നും ചെറുതിലേക്കും ക്രമീകരിച്ച് എഴുതുക ?
മുകളിൽ കൊടുത്തിരിക്കുന്നവയെ രണ്ടിന്റെ കൂട്ടങ്ങളാക്കുക... മിച്ചം വരുന്നവ ഏതെല്ലാം ?
മൂന്നിന്റെ കൂട്ടങ്ങളാക്കുമ്പോൾ മിച്ചം വരുന്നവ ഏതെല്ലാം ?
3,4 ക്ലാസ്സുകൾക്ക്
1)
2)
3) രണ്ട് ചോദ്യത്തിന്റെയും ഉത്തരത്തിലെത്തിയ രീതി വിശദമാക്കുക...

Comments
Post a Comment