ഇന്ന് ഇംഗ്ലീഷ് ഭാഷയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇന്നത്തെ പ്രവർത്തനങ്ങൾ തയ്യാറാക്കിയത് നമ്മുടെ സ്കൂളിലെ ഷെറിൻ ടീച്ചറാണ്.
ആദ്യമായി താഴെക്കൊടുത്തിരിക്കുന്ന കഥ ഒന്നു വായിച്ചു നോക്കുക.... കൊച്ചു കൂട്ടുകാർക്ക് മുതിർന്നവർ ആരെങ്കിലും കഥ മനസ്സിലാകുന്ന വിധം വായിച്ചു കൊടുക്കുമല്ലോ....
ഇനി പ്രവർത്തനങ്ങളിലേക്ക്.....
Pre- primary Draw the elephant and colour. Write the name under it. One simple model is given below....
1, 2 class
Draw the elephant and label the parts.
3, 4 classes
Write a conversation between elephant and ant.
Make attractive with pictures. Draw or paste
Elephant(Jaggu): Goodmorning Mittu
....................................?
Ant(mittu): I am going to play cricket.
.......................................?
Jaggu: .............................
Mittu: ...............................
Jaggu: ..................................
Mittu: .................................
ഇതുകൂടാതെ താഴെക്കൊടുത്തിരിക്കുന്ന പ്രവർത്തനങ്ങളിൽ ഏതെങ്കിലുമൊന്ന് നിങ്ങളുടെ താൽപര്യം അനുസരിച്ച് ചെയ്യാവുന്നതാണ്.
1, write a poem about elephant
2. Prepare an elephant mask
3. Make a riddle on elephant
4. Write a description about elephant.
5. Compare an elephant and ant. Write 5 differences.
Comments
Post a Comment