മഴ
പ്രിയ കുട്ടികളേ,
ഇന്നു മുതൽ വായനയ്ക്ക് പ്രാധാന്യം നൽകി കൊണ്ടുള്ള പ്രവർത്തനങ്ങളാണ് ബ്ലാഗിലൂടെ നൽകുന്നത്. താഴെ കൊടുത്തിരിക്കുന്ന വായന കാർഡ് എല്ലാവരും വായിക്കുക. തുടർന്ന് പ്രവർത്തനങ്ങൾ ചെയ്യുക.
രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക് പ്രീ പ്രൈമറി കുട്ടികൾക്ക് രക്ഷിതാക്കൾ വായിച്ചു കൊടുക്കണം. 1,2 ക്ലാസ്സുകാർക്ക് ആവശ്യമായ സഹായങ്ങൾ നൽകണം.
പ്രവർത്തനങ്ങൾ
പ്രീ പ്രൈമറി
പാട്ട് നല്ല ഈണത്തിലും താളത്തിലും പാടി അവതരിപ്പിക്കുക.
1,2 ക്ലാസ്സുകൾ
പാട്ട് നല്ല ഈണത്തിലും താളത്തിലും പാടി അവതരിപ്പിക്കുക.
ഉണ്ണിക്കുട്ടൻ ഉണ്ടാക്കിയതു പോലെ ഒരു കടലാസ് തോണി നിർമിക്കുക.
3,4 ക്ലാസ്സുകൾ
പാട്ട് നല്ല ഈണത്തിലും താളത്തിലും പാടി അവതരിപ്പിക്കുക.
മഴയിൽ കളിച്ച ഒരു അനുഭവം എഴുതുക.

Comments
Post a Comment