എബി

 

കഥ വായിച്ചല്ലോ.... നിങ്ങളുടെ വീട്ടിലും പഴങ്ങൾ തരുന്ന മരങ്ങളുണ്ടോ.... 

ഏതെല്ലാമാണവ....

പ്രവർത്തനങ്ങൾ

പ്രീ പ്രൈമറി

നിങ്ങളുടെ വീട്ടിലുള്ള പഴങ്ങൾ തരുന്ന മരങ്ങൾ ഏതെല്ലാമാണ്? ഏതെങ്കിലും ഒന്നിന്റെ ചിത്രം വരയ്ക്കുക....

1,2 ക്ലാസ്സുകൾ

നിങ്ങളുടെ വീട്ടിലുള്ള നിങ്ങൾക്ക് ഇഷ്ടപ്പെട്ട പഴം നൽകുന്ന ഒരു മരത്തെ കുറിച്ച് വിവരണം തയ്യാറാക്കുക.

3,4 ക്ലാസ്സുകൾ

വയറു വേദന തീർന്ന് പഴങ്ങൾ കഴിക്കാനായി എത്തിയ എബിയും ചാമ്പമരവും തമ്മിലുള്ള സംഭാഷണം എഴുതുക....

Comments

Popular posts from this blog

സ്വാതന്ത്ര്യ സമര സേനാനികൾ

അവധിക്കാല പ്രവർത്തനങ്ങൾ - മെയ് മൂന്നാം വാരത്തിലെ സൃഷ്ടികൾ

സുബ്ബൻ കരടി