സുബ്ബൻ കരടി

 ഇന്നത്തെ കഥ


പ്രവർത്തനങ്ങൾ

പ്രീപ്രൈമറി

 വാഴപ്പഴത്തിന്റെ ചിത്രത്തിന് നിറം നൽകുക

1,2 ക്ലാസ്സുകൾ

ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.

1. ആരാണ് നടക്കാൻ ഇറങ്ങിയത്?

2.പാടത്ത് എന്തു കണ്ടപ്പോഴാണ് സുബ്ബന് കൊതിയായത്?

3.രങ്കൻ മുട്ടൻ വടിയുമായി വരാൻ കാരണമെന്താണ്?

3,4 ക്ലാസ്സുകൾ

വാഴക്കലയുമായി നിൽക്കുന്ന സുബ്ബന്റെ അടുത്തേക്ക് മുട്ടൻ വടിയുമായി രങ്കൻ ഓടി വന്നു. അവർ തമ്മിൽ നടക്കാൻ ഇടയുള്ള സംഭാഷണം എഴുതുക.

Comments

Popular posts from this blog

സ്വാതന്ത്ര്യ സമര സേനാനികൾ

അവധിക്കാല പ്രവർത്തനങ്ങൾ - മെയ് മൂന്നാം വാരത്തിലെ സൃഷ്ടികൾ