സൈക്കിൾ

 ഇന്ന് ഒരു കഥ വായിച്ചാലോ....


പ്രവർത്തനങ്ങൾ

പ്രീപ്രൈമറി

സൈക്കിളിന്റെ ഒരു വീൽ വരച്ച് നിറം നൽകുക....

1,2 ക്ലാസ്സുകൾ

സലിം തിരിച്ചു വന്നപ്പോൾ സൈക്കിളും സലിമും തമ്മിൽ എന്തായിരിക്കും പറഞ്ഞിട്ടുണ്ടാവുക. സംഭാഷണം എഴുതുക.

3,4 ക്ലാസ്സുകൾ 

സലിം അന്ന് എങ്ങനെയായിരിക്കും വീട്ടിലേക്ക് പോയത്? കഥ പൂർത്തിയാക്കുക...

Comments

Popular posts from this blog

അടുക്കള നവീകരണം

എന്തെല്ലാം ആകൃതികൾ