പരീക്ഷാ പരിശീലനം
ഓണപ്പരീക്ഷ ആഗസ്റ്റ് 26 ന് ആരംഭിക്കുകയാണല്ലോ... കനത്ത മഴ മൂലം കുറേ പഠനസമയം നഷ്ടപ്പെടുകയും ചെയ്തു. അവധി സമയത്ത് വീട്ടിലിരുന്ന് പരിശീലിക്കാനായി മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകൾ ഇവിടെ പങ്കുവെയ്ക്കുന്നു. കുട്ടികൾക്ക് ആവശ്യമായ പരിശീലനം നൽകാൻ രക്ഷിതാക്കളും പരിശ്രമിക്കുമല്ലോ..
ചോദ്യപേപ്പറുകൾ ലഭിക്കാനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക....
ചോദ്യപേപ്പറുകൾ ലഭിക്കാനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക....
Comments
Post a Comment