ലൈബ്രറി നവീകരണത്തിനായി ഒരു കൈത്താങ്ങ്

വിജയ ബാങ്ക്, (ഇപ്പോൾ ബാങ്ക് ഓഫ് ബറോഡ) മാരാരിക്കുളം ബ്രാഞ്ച് മാനേജരും അസിസ്റ്റൻറ് മാനേജരും സ്റ്റാഫ് അംഗങ്ങളും ചേർന്ന് ഇന്ന് ബാങ്കിന്റെ ഉപഹാരമായ ഒരു ബുക്ക് ഷെൽഫ് സ്കൂളിന് സമ്മാനിച്ചു. വാർഡ് മെമ്പർ പി ബി സുര സ്കൂളിനു വേണ്ടി അത് ഏറ്റുവാങ്ങി. കുട്ടികളുടെ തന്നെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഒരു ലൈബ്രറിക്കു വേണ്ടി അത് പ്രയോജനപ്പെടുത്താൻ തീരുമാനിച്ചു.



Comments

Popular posts from this blog

അടുക്കള നവീകരണം

എന്തെല്ലാം ആകൃതികൾ