പത്രമാധുര്യം
മാതൃഭൂമി ദിനപത്രത്തിന്റെ മധുരം മലയാളം പരിപാടി മാരാരിക്കുളം ഗവൺമെൻറ് എൽ പി സ്കൂളിൽ ആരംഭിച്ചു. അജിത്ത് കൺസ്ട്രക്ഷൻസ് എം ഡി കുഞ്ഞപ്പൻ സാർ സ്കൂളിന് 5 മാതൃഭൂമി ദിനപത്രം വർഷം മുഴുവൻ നൽകുന്ന ഈ പരിപാടിയുടെ ഉദ്ഘാടനം കുഞ്ഞപ്പൻ സാർ നിർവഹിച്ചു. കൂടാതെ, കേരള കൗമുദി പത്രത്തിന്റെ പദ്ധതിയായ എന്റെ കൗമുദി വിദ്യാലയത്തിൽ എസ് എം സി അംഗം സുന്ദരേശന്റെ സഹായത്തോടെ നടത്തപ്പെടുന്നു. കുട്ടികളെ പത്രവായനയിലേക്കു നയിക്കുന്നതിന് ഈ പദ്ധതികൾ തീർച്ചയായും സഹായിക്കും.മാതൃഭൂമിയ്ക്കും കൗമുദിക്കും കുഞ്ഞപ്പൻ സാറിനും സുന്ദരേശനും
നന്ദി...
നന്ദി...





Comments
Post a Comment