പ്രവേശനോത്സവം


2019 ജൂൺ ആറാം തീയതി സ്കൂളിലെ പ്രവേശനോത്സവം പൂർവാധികം ഭംഗിയായി നടന്നു. ചെണ്ടമേളം, കുരുത്തോല അലങ്കാരങ്ങൾ, സമ്മാനവിതരണം, പുതിയ കൂട്ടുകാരെ വരവേൽക്കൽ, എന്നീ പ്രവർത്തനങ്ങളാണ് നടന്നത്. വാർഡ് മെമ്പർ പി ബി സുര, പിടിഎ വൈസ് പ്രസിഡൻറ് ഹനിലാൽ, സീനിയർ അസിസ്റ്റൻറ് ജ്യോതി ടീച്ചർ മുൻ പ്രഥമാധ്യാപിക ജാൻസമ്മ ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി. എസ് എം സി, പിടിഎ കമ്മറ്റി അംഗങ്ങൾ, രക്ഷാകർത്താക്കൾ, നാട്ടുകാർ തുടങ്ങി എല്ലാവരുടേയും സഹകരണം പ്രവേശനോത്സവത്തിന് മാറ്റുകൂട്ടി. പുതിയ പ്രധാനാധ്യാപകൻ ജോൺ ബോസ്കോ പി എ അന്നേദിവസം ചുമതലയേറ്റു.



Comments

Popular posts from this blog

സുബ്ബൻ കരടി

ലോക പരിസ്ഥിതി ദിനം

യാത്രകൾ.... അറിവിന്റെ വാതായനങ്ങൾ