ആരോഗ്യ ബോധവൽക്കരണം

2019 ജൂലൈ 5 ന്  വിദ്യാലയത്തിൽ ആരോഗ്യ ബോധവൽക്കരണം നടന്നു. കണിച്ചുകുളങ്ങര പി എച്ച് സി യിൽ നിന്നും ജെ പി എച്ച് ഡി മഞ്ജുള മാഡം, ആശാ പ്രവർത്തക അനിത എന്നിവർ ക്ലാസ്സിന് നേതൃത്വം നൽകി. മഴക്കാലത്ത് വരാവുന്ന വിവിധ രോഗങ്ങളെ കുറിച്ചു  കുട്ടികൾക്കു അറിവ് പകരാൻ ക്ലാസിനു കഴിഞ്ഞു.





Comments

Popular posts from this blog

സുബ്ബൻ കരടി

ലോക പരിസ്ഥിതി ദിനം

യാത്രകൾ.... അറിവിന്റെ വാതായനങ്ങൾ