പരിസ്ഥിതിദിന ക്വിസ്

പരിസ്ഥിതിദിന ക്വിസിന്റെ ചോദ്യങ്ങൾ താഴെ കൊടുക്കുന്നു. മൂന്ന് വിഭാഗങ്ങളായാണ് മത്സരം. പ്രീപ്രൈമറി ക്ലാസ്സുകളുടെ ചോദ്യങ്ങൾ രക്ഷിതാക്കൾ കുട്ടികളോട് ചോദിച്ച് അവർ പറയുന്ന ഉത്തരം അടയാളപ്പെടുത്തി സബ്മിറ്റ് ചെയ്യണം. ഒന്നാം ക്ലാസ്സുകാർക്കും ആവശ്യമായ സഹായം നൽകണം. രണ്ടാം ക്ലാസ്സ് മുതലുള്ള കുട്ടികൾ സ്വയം ചോദ്യം വായിച്ച് ഉത്തരങ്ങൾ അടയാളപ്പെടുത്തേണ്ടതാണ്. ചോദ്യങ്ങൾ കാണുന്നതിന് താഴെക്കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

പ്രീപ്രൈമറി

1,2 ക്ലാസ്സുകൾ

3,4 ക്ലാസ്സുകൾ

Comments

Popular posts from this blog

സുബ്ബൻ കരടി

ലോക പരിസ്ഥിതി ദിനം

യാത്രകൾ.... അറിവിന്റെ വാതായനങ്ങൾ