Online class - June 17

പ്രിയ കുട്ടികളേ, രക്ഷിതാക്കളേ,

നമുക്ക് ഇന്നത്തെ ക്ലാസ്സിലേക്ക് കടക്കാം.

പ്രീ പ്രൈമറി കുട്ടികൾക്ക്

പ്രിയ കൂട്ടുകാരേ,

നമ്മൾ കഴിഞ്ഞ ദിവസങ്ങളിൽ വീടിനെ കുറിച്ചാണ് പഠിച്ചു കൊണ്ടിരുന്നത്.  വീട്ടിൽ ആരൊക്കെയാണ് ഉള്ളത്... ഓരോ വീട്ടിലും വ്യത്യാസമുണ്ടാകാം. താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക. നമുക്ക് കുടുംബം ( Family ) എന്താണെന്ന് മനസ്സിലാക്കാം.


എല്ലാവർക്കും കുടുംബത്തെ കുറിച്ച് മനസ്സിലായോ......

നിങ്ങളുടെ വീട്ടിൽ ആരൊക്കെയുണ്ട് .....

എല്ലാവരേയും കുറിച്ച് ഒന്ന് പറഞ്ഞ് നോക്കൂ.....

വീട്ടിൽ ഉള്ള എല്ലാവരുടേയും ചിത്രം വരയ്ക്കാമോ.....

നിങ്ങളുടെ Family യെ കുറിച്ച് പറയുന്നതും Family ചിത്രവും ടീച്ചർക്ക് അയച്ചു കൊടുക്കുമല്ലോ.....

ഒന്നാം ക്ലാസ്സ്



രണ്ടാം ക്ലാസ്സ്

മൂന്നാം ക്ലാസ്സ്


നാലാം ക്ലാസ്സ്




Comments

Popular posts from this blog

സ്വാതന്ത്ര്യ സമര സേനാനികൾ

അവധിക്കാല പ്രവർത്തനങ്ങൾ - മെയ് മൂന്നാം വാരത്തിലെ സൃഷ്ടികൾ

സുബ്ബൻ കരടി