Online Class - June 2

പ്രിയ കുട്ടികളേ, രക്ഷിതാക്കളേ,
വിദ്യാഭ്യാസ വകുപ്പ് ഇന്ന് ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിലേക്ക് നൽകിയ ക്ലാസ്സുകൾ കാണാൻ കഴിയാതിരുന്നവർക്കായി ക്ലാസ്സുകൾ ചുവടെ ചേർക്കുന്നു. ക്ലാസ്സുകൾക്ക് ശേഷം സംശയങ്ങൾ ഉണ്ടെങ്കിൽ ക്ലാസ്സ് ഗ്രൂപ്പിലോ ടീച്ചറോട് നേരിട്ടോ ചോദിച്ച് പരിഹരിക്കണം. എന്തെങ്കിലും പ്രവർത്തനങ്ങൾ ചെയ്യാനുണ്ടെങ്കിൽ അത് ചെയ്ത് പൂർത്തീകരിച്ച് ക്ലാസ്സ് ഗ്രൂപ്പുകളിൽ തന്നെ പോസ്റ്റ് ചെയ്യണമെന്ന് അറിയിക്കുന്നു. പ്രീ പ്രൈമറി കുട്ടികൾക്കുള്ള പ്രവർത്തനം അവസാനം ചേർത്തിട്ടുണ്ട്.

ഒന്നാം ക്ലാസ്സ് 



രണ്ടാം ക്ലാസ്സ്



മൂന്നാം ക്ലാസ്സ്





നാലാം ക്ലാസ്സ്




പ്രീപ്രൈമറി

ഇന്ന് നമ്മൾ സ്വയം പരിചയപ്പെടുത്തുന്ന ഒരു പ്രവർത്തനമാണ്. താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടതിനു ശേഷം നിങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ നിങ്ങളെ സ്വയം പരിചയപ്പെടുത്തുന്ന ചെറിയ വീഡിയോ എടുത്ത് ഗ്രൂപ്പിൽ ഷെയർ ചെയ്യുക...







Comments

Popular posts from this blog

സ്വാതന്ത്ര്യ സമര സേനാനികൾ

അവധിക്കാല പ്രവർത്തനങ്ങൾ - മെയ് മൂന്നാം വാരത്തിലെ സൃഷ്ടികൾ

സുബ്ബൻ കരടി