Online Class - June 15

പ്രിയ കുട്ടികളേ, രക്ഷിതാക്കളേ,

ഇന്ന് ചാനൽ വഴി ക്ലാസ്സ് കാണാൻ കഴിയാത്തവർക്കും ഒരിക്കൽ കൂടി കാണണമെന്ന് ആഗ്രഹിക്കുന്നവർക്കുമായി ക്ലാസ്സുകളുടെ ലിങ്കുകൾ ചുവടെ ചേർക്കുന്നു. ഒപ്പം പ്രീപ്രൈമറി ക്ലാസ്സുകളുടെ പ്രവർത്തനങ്ങളും നൽകുന്നു.

പ്രീപ്രൈമറി കുട്ടികൾക്ക്

എല്ലാവർക്കും വീട് ഇഷ്ടമാണല്ലോ.... വീടിനെ കുറിച്ചാണ് ഇന്നത്തെ പ്രവർത്തനങ്ങൾ

ആദ്യമായി വീടിനെ കുറിച്ചുള്ള ഗാനം കേൾക്കാം....



ഇനി ഇംഗ്ലീഷിൽ ഒരു പാട്ടായാലോ....



നമ്മുടെ വീട്ടിലുള്ളവരെ പരിചയപ്പെടുത്തുന്ന ഒരു ഗാനം കൂടി നമുക്ക് കാണാം...




ഇനി പ്രവർത്തനങ്ങളിലേക്ക്...... താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.... അതുപോലെ ഒരു വീട് വരച്ചാലോ...... എല്ലാവരും വരച്ച് നിറം കൊടുത്ത് ടീച്ചറിന് അയച്ചു കൊടുക്കുക.... എൽ.കെ.ജി. കുട്ടികൾക്ക് രക്ഷിതാക്കൾ വരച്ചുകൊടുത്ത് അവരെക്കൊണ്ട് നിറം കൊടുപ്പിച്ചാൽ മതി...




ഒന്നാം ക്ലാസ്സ്




രണ്ടാം ക്ലാസ്സ്


മൂന്നാം ക്ലാസ്സ്





നാലാം ക്ലാസ്സ്


Comments

Popular posts from this blog

സുബ്ബൻ കരടി

ലോക പരിസ്ഥിതി ദിനം

യാത്രകൾ.... അറിവിന്റെ വാതായനങ്ങൾ