Online Class - June 18

പ്രിയ കുട്ടികളേ, രക്ഷിതാക്കളേ,

ഇന്നത്തെ ഓൺലൈൻ ക്ലാസ്സിലേക്ക് നമുക്ക് കടക്കാം.

പ്രീ പ്രൈമറി

നമ്മൾ കുടുംബം അഥവാ Family യെ കുറിച്ചാണ് പഠിച്ചു കൊണ്ടിരുന്നത്. Family നമുക്ക് വളരെ സന്തോഷം തരുന്ന ഒന്നാണ്. Family യിലെ സന്തോഷത്തെ കുറിച്ച് നമുക്ക് ഒരു പാട്ട് കേട്ടാലോ....




പാട്ട് ഇഷ്ടമായോ..... ഇതൊന്ന് പാടി പഠിക്കാമോ....... പാടി പഠിച്ച് ടീച്ചറിന് അയച്ചു കൊടുക്കുമല്ലോ.......

താഴെ കൊടുത്തിരിക്കുന്ന ചിത്രം നോക്കൂ......

ചിത്രത്തിൽ ആരെയെല്ലാമാണ് കാണുന്നത്? 
 ഇതു പോലെ നിങ്ങളുടെ വീട്ടിൽ ആരെല്ലാമുണ്ട്? 
അച്ഛനെയോ അമ്മയെയോ പറഞ്ഞു കേൾപ്പിക്കുക..... അവർ അത് എഴുതി ടീച്ചറിന് അയച്ചു കൊടുക്കുമല്ലോ.....

ഒന്നാം ക്ലാസ്സ്



രണ്ടാം ക്ലാസ്സ്



മൂന്നാം ക്ലാസ്സ്




നാലാം ക്ലാസ്സ്




Comments

Popular posts from this blog

സ്വാതന്ത്ര്യ സമര സേനാനികൾ

അവധിക്കാല പ്രവർത്തനങ്ങൾ - മെയ് മൂന്നാം വാരത്തിലെ സൃഷ്ടികൾ

സുബ്ബൻ കരടി