Online Ciass - June 16

പ്രിയ കുട്ടികളേ, രക്ഷിതാക്കളേ,
ഇന്നത്തെ പ്രീ പ്രൈമറി കുട്ടികളുടേയും 1 മുതൽ 4 വരെ ക്ലാസ്സുകളിലെ കുട്ടികളുടേയും പ്രവർത്തനങ്ങൾ ചുവടെ ചേർക്കുന്നു.

പ്രീ പ്രൈമറി കുട്ടികൾക്ക് 

ഇന്നലെ നമ്മൾ വീടിനെ കുറിച്ച് പാട്ടുകൾ കേട്ടിരുന്നല്ലോ... ഒരു പാട്ട് കൂടി നമുക്ക് കേൾക്കാം....


പാട്ട് ഇഷ്ടമായോ.... വീടിനെ കുറിച്ച് ഇന്നലെയും ഇന്നുമായി കേട്ട പാട്ടുകളിൽ ഏറ്റവും ഇഷ്ടപ്പെട്ട ഒരു പാട്ട് പാടി പഠിച്ച് നിങ്ങളുടെ ടീച്ചർക്ക് വീഡിയോ എടുത്ത് അയച്ചു കൊടുക്കുക.... മലയാളമോ ഇംഗ്ലീഷോ ആകാം.

ഒന്നാം ക്ലാസ്സ്

രണ്ടാം ക്ലാസ്സ്




മൂന്നാം ക്ലാസ്സ്



നാലാം ക്ലാസ്സ്


Comments

Popular posts from this blog

സുബ്ബൻ കരടി

ലോക പരിസ്ഥിതി ദിനം

യാത്രകൾ.... അറിവിന്റെ വാതായനങ്ങൾ