Online Class - June 5
പ്രിയ കുട്ടികളേ, രക്ഷിതാക്കളേ,
ഇന്ന് കറണ്ടില്ലാതിരുന്നതിനാൽ ഏതാനും കുട്ടികൾക്ക് ക്ലാസ്സ് കാണാൻ കഴിയാത്ത സാഹചര്യമുണ്ടായതായി മനസ്സിലാക്കുന്നു. അവർക്ക് കാണുന്നതിനായി ക്ലാസ്സുകളുടെ വീഡിയോ ഇവിടെ ചേർക്കുന്നു. ക്ലാസ്സ് കണ്ടതിനു ശേഷം പ്രവർത്തനങ്ങൾ പൂർത്തിയാക്കി ക്ലാസ്സ് ടീച്ചറിന് അയച്ചു കൊടുക്കുക... ഒപ്പം അവ സൂക്ഷിച്ചു വെയ്ക്കുകയും വേണം.
പ്രീ പ്രൈമറി കുട്ടികൾക്ക്
താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക....
മഴയെ കുറിച്ച് നിങ്ങൾക്ക് അറിയാവുന്ന ഒരു പാട്ട് പാടി ടീച്ചർക്ക് അയച്ചു കൊടുക്കുക....
ക്ലാസ്സ് 1

പാട്ട് ഇഷ്ടമായോ....
പ്രവർത്തനങ്ങൾ
എൽ.കെ.ജി.
കുടയുടെ ചിത്രം വരച്ച് നിറം നൽകുക....
യു.കെ.ജി.
മഴയെ കുറിച്ച് നിങ്ങൾക്ക് അറിയാവുന്ന ഒരു പാട്ട് പാടി ടീച്ചർക്ക് അയച്ചു കൊടുക്കുക....
ക്ലാസ്സ് 1
ക്ലാസ്സ് 2
ക്ലാസ്സ് 3
ക്ലാസ്സ് 4
Comments
Post a Comment