സംഖ്യകൾ

 ഇന്ന് സംഖ്യകളെ കുറിച്ചുള്ള ഒരു പാട്ടായാലോ.....


പാട്ട്  ഇഷ്ടമായോ....

ഏതെല്ലാം സംഖ്യകളെ കുറിച്ചാണ് പാട്ടിൽ പറയുന്നത്?

ഇനി പ്രവർത്തനങ്ങളിലേക്ക്......

പ്രീ പ്രൈമറി

ഇതു പോലെ നിങ്ങൾക്കറിയാവുന്ന ഒരു സംഖ്യാ പാട്ട് പാടി അവതരിപ്പിക്കുക...

1,2 ക്ലാസ്സുകൾ

ഒന്നു മുതൽ അമ്പത് വരെയുള്ള സംഖ്യകൾ എഴുതുക....

അതിൽ നിന്നും ഒറ്റ സംഖ്യകൾ, ഇരട്ട സംഖ്യകൾ കണ്ടെത്തുക...

ഏറ്റവും ചെറിയ ഒരക്ക സംഖ്യ ഏതാണ്?

ഏറ്റവും വലിയ രണ്ടക്ക സംഖ്യ ഏത്?

3,4 ക്ലാസ്സുകൾ

2,3,9,5 എന്നീ അക്കങ്ങൾ ഉപയോഗിച്ച് എത്ര മൂന്നക്ക സംഖ്യകൾ എഴുതാം? 

അവയെ ആരോഹണ ക്രമത്തിലും അവരോഹണ ക്രമത്തിലും എഴുതുക.


Comments

Popular posts from this blog

സുബ്ബൻ കരടി

ലോക പരിസ്ഥിതി ദിനം

യാത്രകൾ.... അറിവിന്റെ വാതായനങ്ങൾ