ചെടികൾ

 

നമുക്ക് ചുറ്റും എന്തെല്ലാം ചെടികളാണ് ഉള്ളത് .അല്ലേ? 

നിങ്ങൾ അവയെ നിരീക്ഷിച്ചിട്ടുണ്ടോ ?

ഇന്ന് പ്രകൃതി നിരീക്ഷണം നടത്തുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഉൾപ്പടുത്തിയിട്ടുള്ളത്.

പ്രീപ്രൈമറി

നിങ്ങളുടെ വീട്ടിലും പരിസരത്തും എന്തെല്ലാം ചെടികളാണ് ഉള്ളത് ?

അവയുടെ പേരുകൾ മനസ്സിലാക്കുക. ആ പേരുകൾ പറയുക.

1,2 ക്ലാസ്സുകൾ

 നിങ്ങളുടെ വീട്ടിലും പരിസരത്തും എന്തെല്ലാം ചെടികളും വൃക്ഷങ്ങളുമാണുള്ളത് ? കണ്ടെത്തി എഴുതുക.

ഏതെങ്കിലും ഒരു സസ്യം കൊണ്ടുള്ള പ്രയോജനം മനസ്സിലാക്കി എഴുതുക.

3,4 ക്ലാസ്സുകൾ

 നിങ്ങളുടെ വീട്ടിലും പരിസരത്തും എന്തെല്ലാം ചെടികളും വൃക്ഷങ്ങളുമാണുള്ളത് ? കണ്ടെത്തി എഴുതുക.

മുകളിലെ ചിത്രത്തിൽ കൊടുത്തിരിക്കുന്ന തക്കാളി ചെടിയുടെ ചിത്രം നിരീക്ഷിക്കുക. അതിന്റെ ഭാഗങ്ങൾ ഏതെല്ലാമാണ്? ചിത്രം വരച്ച് അടയാളപ്പെടുത്തുക. ഓരോ ഭാഗത്തിന്റെയും ധർമ്മങ്ങൾഎന്തെല്ലാമാണ്?


Comments

Popular posts from this blog

സുബ്ബൻ കരടി

ലോക പരിസ്ഥിതി ദിനം

യാത്രകൾ.... അറിവിന്റെ വാതായനങ്ങൾ