ക്ലോക്ക്
എല്ലാവരും വീഡിയോ കണ്ടല്ലോ... സമയം നോക്കാൻ പഠിച്ചോ...
ഇനി പ്രവർത്തനങ്ങളിലേക്ക്....
പ്രീപ്രൈമറി
ക്ലോക്കിൽ എത്ര സംഖ്യകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്?
ആ സംഖ്യകൾ ക്രമത്തിൽ എഴുതുക...
1,2 ക്ലാസ്സുകൾ
ഒരു ക്ലോക്ക് വരയ്ക്കുക...
ഒരു ദിവസം എത്ര മണിക്കൂറാണ്?
3,4 ക്ലാസ്സുകൾ
ക്ലോക്ക് വരച്ച് 1.30 രേഖപ്പെടുത്തുക...
ഒരു മണിക്കൂർ എത്ര മിനിട്ടാണ് ?
4 pm നെ 24 മണിക്കൂർ ക്ലോക്കിൽ അടയാളപ്പെടുത്തുക..
Comments
Post a Comment