The Night Sky
പ്രിയ കൂട്ടുകാരേ,
ഇന്ന് ഉംഗ്ലീഷ് ഭാഷയുമായി ബന്ധപ്പെട്ട ഒരു പ്രവർത്തനമാണ് നൽകുന്നത്.
Look at the picture and enjoy the poem. ( കൊച്ചു കൂട്ടുകാർക്ക് വായിച്ചു കൊടുക്കുമല്ലോ...വായിച്ചു കൊടുക്കാൻ പ്രയാസമുണ്ടെങ്കിൽ ചിത്രത്തിന് താഴെ യുട്യൂബ് ലിങ്ക് നൽകിയിട്ടുണ്ട്. അങ്ങനെ കേട്ടും ചൊല്ലി പഠിക്കാം.)
കവിത ഇഷ്ടപ്പെട്ടോ....
Activities
Pre Primary
What do you like most in the night sky? Draw and colour it....
( രാത്രിയിൽ ആകാശത്ത് കാണുന്ന നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഏതെങ്കിലും ഒന്നിന്റെ ചിത്രം വരച്ചാൽ മതി.)
2) Std 1 & Std 2
What do you see in the picture? Draw the picture and write down the names.
( രാത്രിയിലെ ആകാശത്തിന്റെ ചിത്രം വരച്ച് നിറം നൽകി ഓരോന്നിന്റെയും പേര് എഴുതണം. ഇംഗ്ലീഷിൽ തന്നെ വേണം കേട്ടോ....)
3) Std 3 & Std 4
Recite the poem with suitable tune
Identify the words with same sound
( കവിത നല്ല ഈണത്തിൽ ചൊല്ലി കേൾപ്പിക്കുക... Rhyming words കണ്ടെത്തി എഴുതുക.)

Comments
Post a Comment