ഓൺലൈൻ ക്വിസ് 1

പ്രിയ രക്ഷിതാക്കളേ,

                    കോവിഡ് കാലം നമ്മുടെ പഠന കാലയളവ് വളരെയധികം അപഹരിച്ചു കളഞ്ഞിരിക്കുന്നു. കുട്ടികളാകട്ടെ പുറത്തിറങ്ങാനും കളിക്കാനും വയ്യാത്ത അവസ്ഥയിലും. ഈ സാഹചര്യത്തിൽ നമ്മുടെ വിദ്യാലയത്തിന്റെ ബ്ലോഗിലൂടെ ചില പഠനപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയാണ്. ആദ്യം ഒരു ക്വിസ് ആകട്ടെ എന്ന് വിചാരിക്കുന്നു. കുട്ടികളാണ് ഇതിൽ പങ്കെടുക്കേണ്ടത്. പ്രീപ്രൈമറി ഉൾപ്പെടെ എല്ലാ ക്ലാസ്സുകളിലേയും കുട്ടികൾക്ക് പങ്കെടുക്കാം. താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ പ്രവേശിച്ച് 10 ചോദ്യങ്ങൾക്ക് ഉത്തരം നൽകണം. ഏറ്റവും ശരിയായ ഉത്തരങ്ങൾ ഏറ്റവും വേഗത്തിൽ സമർപ്പിക്കുന്ന ഒരു കുട്ടിക്ക്  സമ്മാനം നൽകുന്നതായിരിക്കും. വിജയിയുടെ പേരുവിവരം വാട്ട്സ് ആപ്പിലൂടെയും ഫേസ്ബുക്ക് പേജിലൂടെയും അറിയിക്കുന്നതാണ്. വൈകുന്നേരം 7 മണിക്കാണ് മത്സരം ആരംഭിക്കുന്നത്.

ക്വിസിൽ പങ്കെടുക്കാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക...

ഓൺലൈൻ ക്വിസ്

Comments

Popular posts from this blog

The Elephant and the Ant

അവധിക്കാല പ്രവർത്തനങ്ങൾ - മെയ് മൂന്നാം വാരത്തിലെ സൃഷ്ടികൾ

ലോക പരിസ്ഥിതി ദിനം