കലണ്ടർ കണക്കുകൾ
ഇന്ന് ഒരു ഗണിതപ്രവർത്തനമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. കലണ്ടറുമായി ബന്ധപ്പെട്ട പ്രവർത്തനമാണ്. കലണ്ടർ ഇല്ലാത്ത വീടില്ലല്ലോ. നമ്മുടെ കലണ്ടർ സൂക്ഷ്മമായി നിരീക്ഷിച്ച് ഈ പ്രവർത്തനങ്ങൾ പൂർത്തിയാക്കാവുന്നതാണ്. ഇന്നത്തെ പ്രവർത്തനം തയ്യാറാക്കിയത് മേരിക്കുട്ടി ടീച്ചറാണ്.
താഴെ കൊടുത്തിരിക്കുന്ന കലണ്ടർ നിരീക്ഷിക്കുക...
താഴെ കൊടുത്തിരിക്കുന്ന കലണ്ടർ നിരീക്ഷിക്കുക...
ഇനി താഴെക്കൊടുത്തിരിക്കുന്ന വർക്ക്ഷീറ്റ് പൂർത്തിയാക്കുക...


Comments
Post a Comment