Little Puppy
പ്രിയ ുകട്ടികളേ,
ഇന്ന് ഇംഗ്ലീഷ് ഭാഷയിലുള്ള ഒരു പ്രവർത്തനമാണ് നിങ്ങളുമായി പങ്കുവെയ്ക്കുന്നത്. അതുകൊണ്ട് ഇംഗ്ലീഷിൽ തന്നെ ഉത്തരങ്ങൾ തയ്യാറാക്കി അയക്കണം. താഴെക്കൊടുത്തിരിക്കുന്ന ചിത്രം കാണുക....
ചിത്രത്തിൽ ആരെയാണ് കാണുന്നത്?
നായ്ക്കുട്ടിയുടെ ചിത്രത്തിന് ചുറ്റും ചില പ്രത്യേകതകൾ എഴുതിയിട്ടുണ്ട്. എന്തൊക്കെയാണത്? വായിച്ച് മനസ്സിലാക്കുക.
ഇനി പ്രവർത്തനങ്ങളിലേക്ക് പോകാം....
പ്രീപ്രൈമറി കുട്ടികൾക്ക്
നിങ്ങൾ കണ്ടിട്ടുള്ള ഒരു നായ്ക്കുട്ടിയെ വരച്ച് നിറം നൽകുക.... അതിന് ഇഷ്ടമുള്ള പേര് ഇംഗ്ലീഷിൽ എഴുതുക. അതിന്റെ നിങ്ങൾക്കിഷ്ടപ്പെട്ട ഏതെങ്കിലും ഒരു പ്രത്യേകത കൂടി സൂചിപ്പിക്കുക.
1,2 ക്ലാസ്സുകൾ
നായ്ക്കുട്ടിയുടെ ചിത്രം വരച്ച് നിറം കൊടുക്കുക. അതിനെ കുറിച്ച് ഒരു കവിത ഇംഗ്ലീഷിൽ രചിക്കുക. (പ്രത്യേകതകളായി പറഞ്ഞിരിക്കുന്ന വാക്കുകളും ഉപയോഗിക്കാം.)
3,4, ക്ലാസ്സുകൾ
നായ്ക്കുട്ടിയുടെ ചിത്രം വരച്ച് നിറം കൊടുക്കുക. അതിനെ കുറിച്ച് ഒരു കുറിപ്പ് ഇംഗ്ലീഷിൽ രചിക്കുക. (പ്രത്യേകതകളായി പറഞ്ഞിരിക്കുന്ന വാക്കുകൾ സൂചനകളായി ഉപയോഗിക്കാം.)
NB - പൂർത്തിയാക്കിയ വർക്ക്ഷീറ്റുകൾ നാളെ ( 21-04-2020) വൈകുന്നേരം 7 മണിക്കു മുമ്പ് ചെയ്ത് പൂർത്തിയാക്കി അയച്ചാൽ മതി. പേപ്പറിൽ തയ്യാറാക്കി സ്കാൻ ചെയ്തോ ഫോട്ടോ എടുത്തോ ഇമെയിലിലോ വാട്സ്ആപ്പിലോ അയക്കാം. വാട്ട്സ് ആപ് നമ്പർ - 9495262464, ഇമെയിൽ - 34203cherthala@gmail.com

Comments
Post a Comment