ഞണ്ടും കുറുക്കനും
ഇന്നൊരു കഥ വായിച്ചാലോ..... തനിയെ വായിക്കാൻ കഴിയുന്ന കുട്ടികൾ സ്വയം വായിക്കുക..... അല്ലാത്തവർക്ക് അമ്മയോ അച്ഛനോ മുതിർന്നവരാരെങ്കിലുമോ നല്ല ഭാവത്തിൽ വായിച്ചു കൊടുക്കുക....
കഥ വായിച്ചല്ലോ.... ഇനി താഴെപ്പറയുന്ന പ്രവർത്തനങ്ങൾ ഓരോ ക്ലാസ്സുകാരും ചെയ്യണം. നാളെ വൈകുന്നേരം 7 മണിക്കു മുമ്പ് ചെയ്ത് പൂർത്തിയാക്കി അയച്ചാൽ മതി. പേപ്പറിൽ തയ്യാറാക്കി സ്കാൻ ചെയ്തോ ഫോട്ടോ എടുത്തോ ഇമെയിലിലോ വാട്സ്ആപ്പിലോ അയക്കാം. വാട്ട്സ് ആപ് നമ്പർ - 9495262464, ഇമെയിൽ - 34203cherthala@gmail.com
പ്രീപ്രൈമറി ക്ലാസ്സുകാർക്കുള്ള പ്രവർത്തനം
കുഞ്ഞ് ഞണ്ടിന്റെ ചിത്രം വരച്ച് നിറം നൽകുക. കുഞ്ഞ് ഞണ്ടിന് ഒരു പേരും കൊടുക്കുക.
1,2 ക്ലാസ്സുകൾ
കുഞ്ഞ് ഞണ്ടിനെ തിന്നുന്നതിനു മുമ്പ് കുറുക്കനും ഞണ്ടും തമ്മിൽ ഒരു സംഭാഷണം നടന്നാൽ അതെങ്ങനെയായിരിക്കും? താഴെക്കൊടുത്തിരിക്കുന്ന സംഭാഷണം പൂർത്തിയാക്കുക....
കുറുക്കൻ - അല്ലയോ കുഞ്ഞു ഞണ്ടേ, നീ എവിടെ നിന്ന് വന്നു?
കുഞ്ഞ് ഞണ്ട് - ...............................................................................................
കുറുക്കൻ- ............................................................................................................

3,4 ക്ലാസ്സുകൾ
പുൽത്തകിടിയിൽ വന്നിരുന്ന കുഞ്ഞ് ഞണ്ട് ഒട്ടേറെ മനോഹരമായ കാഴ്ചകൾ കരയിൽ കണ്ടു. എന്തൊക്കെയായിരിക്കാം അവൻ കണ്ട കാഴ്ചകൾ ?
ഒരു വിവരണം തയ്യാറാക്കൂ....

Comments
Post a Comment