മിന്നുക്കിളി

പ്രിയ കുട്ടികളേ,
ഇന്ന്  മലയാള ഭാഷയുമായി ബന്ധപ്പെട്ട ഒരു പ്രവർത്തനമാണ് നൽകുന്നത്. ഇത് തയ്യാറാക്കിയത് പ്രതീക്ഷ ടീച്ചറാണ്.

നിങ്ങൾക്ക് കഥകൾ ഇഷ്ടമല്ലേ?

ഒരു കഥയുടെ കുറച്ചു  ഭാഗം താഴെ കൊടുത്തിരിക്കുന്നു. വായിച്ചു നോക്കുക. കൊച്ചുകുട്ടികൾക്ക് അമ്മമാർ വായിച്ചു കൊടുക്കുമല്ലോ?

ഇനി പ്രവർത്തനങ്ങളിലേക്ക്.....

പ്രീപ്രൈമറി കുട്ടികൾക്ക്

മിന്നുക്കിളി മഴയത്ത് കൂട്ടിലിരിക്കുന്ന ചിത്രം വരയ്ക്കുക....

1,2 ക്ലാസ്സുകൾക്ക്

മിന്നുക്കിളിയും അമ്മയും തമ്മിലുള്ള സംഭാഷണം പൂർത്തിയാക്കുക...

3,4 ക്ലാസ്സുകൾക്ക് 

അമ്മ വൈകിയതിന്റെ കാരണം മിന്നുക്കിളിക്ക് പറഞ്ഞു കൊടുത്തു. മഴ കുറഞ്ഞപ്പോൾ അമ്മ മിന്നുവിനേയും കൂട്ടിക്കൊണ്ട് പുറത്തേക്ക് പോയി.... തുടർന്നുണ്ടായ കാര്യങ്ങൾ എന്തൊക്കെയാകാം? മിന്നുക്കിളിയുടെ കഥ ആകർഷകമായി എഴുതി അയച്ചു തരിക...


Comments