വാർത്തകൾ വായിക്കാം...

പ്രിയ കുട്ടികളേ,
ഇന്നത്തെ പ്രവർത്തനം പത്രവാർത്തകളുമായി ബന്ധപ്പെട്ടാണ്. നമ്മളെല്ലാവരും പത്രം വായിക്കുന്നവരാണല്ലോ.... നമ്മൾ സ്കൂളിൽ അസംബ്ലിയിൽ മനോഹരമായി മറ്റുള്ളവർക്ക് മനസ്സിലാകുന്ന വിധത്തിൽ ഇത് അവതരിപ്പിച്ചിട്ടുമുണ്ട്. പത്രവാർത്തയെ ഒരു ചാനൽ വാർത്താ രീതിയിൽ അവതരിപ്പിക്കുക എന്നതാണ് പ്രവർത്തനം. ആദ്യം ഇന്നത്തെ പത്രത്തിൽ നിന്നും പ്രധാന വാർത്തകൾ ചുരുക്കി എഴുതുക. പിന്നീട് അത് പലതവണ വായിച്ച് അവ ബുക്കിലോ പേപ്പറിലോ കൂടുതൽ തവണ നോക്കാതെ വായിച്ചു കേൾപ്പിക്കാൻ പരിശീലിക്കുക. നല്ല ആത്മവിശ്വാസം ആയാൽ അതൊന്ന് റെക്കോർഡ് ചെയ്ത് ടീച്ചേഴസിന് അയച്ചു കൊടുക്കുക. ഒരു മിനിട്ട് ദൈർഘ്യമുള്ള വീഡിയോ ആണ് അയക്കേണ്ടത്. പ്രീപ്രൈമറി കുട്ടികളേയും ഒന്നാം ക്ലാസ്സിലെ കുട്ടികളേയും രക്ഷിതാക്കൾ സഹായിക്കണം. അവർ ഒരു ചെറിയ വാർത്ത തയ്യാറാക്കിയാൽ മതി. ഒരു മാതൃക താഴെ കൊടുക്കുന്നു.




Comments

Popular posts from this blog

സ്വാതന്ത്ര്യ സമര സേനാനികൾ

അവധിക്കാല പ്രവർത്തനങ്ങൾ - മെയ് മൂന്നാം വാരത്തിലെ സൃഷ്ടികൾ

സുബ്ബൻ കരടി