വിനോദവേള 1

പ്രിയ കുട്ടികളേ,

ഇന്ന് വിനോദത്തിനുള്ള പ്രവർത്തനമാണ് ഉൾപ്പെടുത്തുന്നത്. രണ്ട് ദിവസം സമയമുണ്ട്. നല്ല ഒരുക്കങ്ങൾ നടത്തി നല്ല അവതരണം നടത്താൻ ശ്രദ്ധിക്കുമല്ലോ....

നമ്മൾ സ്കൂളിൽ  ഒത്തിരി കവിതകൾ പഠിച്ചിട്ടുണ്ടല്ലോ... പാഠപുസ്തകത്തിലെ അല്ലാതെയുള്ള കവിതകളും നമുക്കറിയാം.

മൂന്നാം ക്ലാസ്സിലെ ഒരു കവിത നമുക്ക് കേൾക്കാം.


ഇതു പോലെ നിങ്ങൾ സ്കൂളിൽ പഠിച്ചതോ വീട്ടിൽ നിന്ന് വായിച്ചതോ ആയ നല്ല കവിത നല്ല ഈണം നൽകി ചൊല്ലി വോയിസ് റെക്കോർഡ് ചെയ്ത് അയച്ചു തരിക. ക്ലാസ്സ് ടീച്ചർമാർ മുഖാന്തരം മാത്രമേ അയക്കാവൂ....

എന്നാൽ തുടങ്ങുകയല്ലേ?


Comments

Popular posts from this blog

The Elephant and the Ant

അവധിക്കാല പ്രവർത്തനങ്ങൾ - മെയ് മൂന്നാം വാരത്തിലെ സൃഷ്ടികൾ

ലോക പരിസ്ഥിതി ദിനം