കുഞ്ഞിത്തത്ത

ഇന്നൊരു കുഞ്ഞിക്കവിത കേൾക്കാം....

കവിത കേട്ടതിനു ശേഷം ഓരോ ക്ലാസ്സുകാരും വ്യത്യസ്ത പ്രവർത്തനങ്ങളാണ് ചെയ്യേണ്ടത്. പ്രവർത്തനം പൂർത്തിയാക്കാൻ ഒരു ദിവസമാണ് സമയ പരിധി. അതായത് നാളെ 02/05/2020 ശനിയാഴ്ച വൈകുന്നേരം 7 മണി വരെ സമയമുണ്ട്. മികച്ച രചനകൾ നമ്മുടെ ബ്ലോഗിലൂടെ പങ്കുവെയ്ക്കുന്നതാണ്. ഇനി കവിത കേൾക്കൂ... 




പ്രവർത്തനം
 പ്രീപ്രൈമറി കുട്ടികൾ

തത്തയെപ്പോലെ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു പക്ഷിയുടെ പടം വരച്ച് നിറം നൽകി അതിന്റെ പേര് എഴുതി അയച്ചു തരിക....

1,2 ക്ലാസ്സുകൾ

നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു പക്ഷിയെക്കുറിച്ച് ഒരു കവിത എഴുതി അയച്ചു തരിക

3,4 ക്ലാസ്സുകൾ

കുഞ്ഞിത്തത്ത വലുതായി. പഴയ കാര്യങ്ങളൊക്കെ മറന്നു. താൻ മുട്ട വിരിഞ്ഞ് വളർന്നതെങ്ങനെയെന്ന് അമ്മയോട് ചോദിക്കുന്നു. അവർ തമ്മിൽ നടത്തിയ സംഭാഷണം എഴുതി അയക്കൂ....

NB - ഉത്തരങ്ങൾ പേപ്പറിൽ തയ്യാറാക്കി ഫോട്ടോയെടുത്തോ സ്കാൻ ചെയ്തോ ക്ലാസ്സ് അധ്യാപകർക്ക് അയച്ചു കൊടുക്കുക.



Comments

Popular posts from this blog

സ്വാതന്ത്ര്യ സമര സേനാനികൾ

അവധിക്കാല പ്രവർത്തനങ്ങൾ - മെയ് മൂന്നാം വാരത്തിലെ സൃഷ്ടികൾ

സുബ്ബൻ കരടി