നാണയങ്ങളും നോട്ടുകളും

പ്രിയ കുട്ടികളേ,
ഇന്ന് നമ്മുടെ രാജ്യത്ത് നിലവിലിരിക്കുന്ന നാണയങ്ങളെ കുറിച്ചും നോട്ടുകളെ കുറിച്ചുമുള്ള പ്രവർത്തനങ്ങളാണ് ഉൾപ്പടുത്തിയിട്ടുള്ളത്. ഈ ഗണിതപ്രവർത്തനം തയ്യാറാക്കിയത് മേരിക്കുട്ടി ടീച്ചറാണ്.

ആദ്യമായി നമ്മുടെ രാജ്യത്ത് ഇന്ന് നിലവിലുള്ള നാണയങ്ങളെയും നോട്ടുകളെയും പരിചയപ്പെടാം. അതിനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക....

വീഡിയോ കാണാൻ ക്ലിക്ക് ചെയ്യുക....


വീഡിയോ ഇഷ്ടമായോ.....

ഇനി പ്രവർത്തനങ്ങളിലേക്ക്......

പ്രീപ്രൈമറി


  1. ഇന്ന് നിലവിലുള്ളവയിൽ ഏറ്റവും ചെറിയ നാണയം ഏത്?
  2. ഏറ്റവും വലിയ നാണയം ഏത്?
  3. കറൻസി നോട്ടുകളിൽ കാണുന്ന ചിത്രം ആരുടേതാണ്?
  4. 5 രൂപയിൽ എത്ര 1 രൂപകളുണ്ട്?
1,2 ക്ലാസ്സുകൾ
  1. ഇന്ന് നിലവിലുള്ളവയിൽ ഏറ്റവും ചെറിയ കറൻസി നോട്ട് ഏത്?
  2. ഇന്ന് നിലവിലുള്ളവയിൽ ഏറ്റവും വലിയ കറൻസി നോട്ട് ഏത്?
  3. താഴെ കൊടുത്തിരിക്കുന്ന നോട്ടുകളെ വ്യത്യസ്ത നോട്ടുകളുടെ കൂട്ടങ്ങളാക്കുക.

3,4  ക്ലാസ്സുകൾ




Comments

Popular posts from this blog

സുബ്ബൻ കരടി

ലോക പരിസ്ഥിതി ദിനം

യാത്രകൾ.... അറിവിന്റെ വാതായനങ്ങൾ