Hello English
പ്രിയ കുട്ടികളേ, രക്ഷിതാക്കളേ,
ഇന്നു മുതൽ ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ ഇംഗ്ലീഷ് ഭാഷയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് നൽകുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ ഹലോ ഇംഗ്ലീഷ് എന്ന ഓൺലൈൻ വിദ്യാഭ്യാസ പരിപാടി സ്കൂളുകളിൽ നടത്തുന്നതിന്റെ ഭാഗമായാണ് നമ്മൾ ഇത് ഏറ്റെടുത്തിട്ടുള്ളത്. പ്രവർത്തന വിശദാംശങ്ങളും ഇംഗ്ലീഷിൽ തന്നെ ആയതിനാൽ സംശയങ്ങളുണ്ടായാൽ അധ്യാപകരുമായി ബന്ധപ്പെട്ട് പരിഹരിക്കണമെന്ന് അഭ്യർഥിക്കുന്നു. ഓരോ ക്ലാസ്സിനും വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളാണ് നൽകിയിട്ടുള്ളത്. അത് ശ്രദ്ധിച്ച് അതാത് ക്ലാസ്സുകൾ ചെയ്യേണ്ട പ്രവർത്തനം മാത്രം ചെയ്ത് പൂർത്തിയാക്കി അധ്യാപകർക്ക് അയച്ചു കൊടുക്കുക.
പ്രീ പ്രൈമറി

ഒന്നാം ക്ലാസ്സ്
രണ്ടാം ക്ലാസ്സ്
മൂന്നാം ക്ലാസ്സ്
നാലാം ക്ലാസ്സ്

Comments
Post a Comment